Surprise Me!

രാഹുലിന്റെ വരവിൽ പണികിട്ടുന്നത് ആർക്കൊക്കെ | *Cricket

2022-08-12 54 Dailymotion

Sanju Samson May be dropped from the Indian Team for the series vs Zimbabwe | ഇന്ത്യയുടെ സിംബാബ് വെയ്‌ക്കെതിരായ ഏകദിന പരമ്പരയില്‍ മാറ്റങ്ങളുമായി ഇന്ത്യ. നായകനായി നേരത്തെ ശിഖര്‍ ധവാനെയാണ് ഇന്ത്യ തീരുമാനിച്ചത്. എന്നാല്‍ പരിക്ക് ഭേദമായി കളിക്കാന്‍ പൂര്‍ണ്ണ ഫിറ്റായി കെ എല്‍ രാഹുല്‍ മടങ്ങിയെത്തിയതോടെ ഇന്ത്യയുടെ നായകസ്ഥാനവും രാഹുലിന് ലഭിച്ചിരിക്കുകയാണ്

Buy Now on CodeCanyon